ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ജ​മ്മു കാ​ഷ്മീ​രി​ലെ ഡോ​ഡ​യി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ര​ടി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡോ​ഡ സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ഥ​ല​ത്ത് മൂ​ന്ന് ക​ര​ടി​ക​ളെ നാ​ട്ടു​കാ​ർ ക​ണ്ട​താ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ര​ടി​ക​ളെ ക​ണ്ടെ​ത്താ​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തി​നെ നി​യോ​ഗി​ച്ച​താ​യും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.‌

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.