ക​ല്‍​പ്പ​റ്റ: സ്ഥി​രം കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മു​ട്ടി​ല്‍ കൊ​ട്ടാ​രം വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ‌

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

ഇ​യാ​ളെ നേ​ര​ത്തെ​യും കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു. എ​ന്നാ​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് വീ​ണ്ടും ഇ​യാ​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ എ​ർ​പ്പെ​ട്ട​തോ​ടെ​യാ​ണ് വീ​ണ്ടും ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.