കോഴിക്കോട്: എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ പോ​ലീ​സും സ​ര്‍​ക്കാ​രും പ്ര​തി പി.​പി.​ദി​വ്യ​യ്‌​ക്കൊ​പ്പ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് ന​വീ​ന്‍ ബാ​ബു പ​റ​ഞ്ഞെ​ന്ന് ക​ള​ക്ട​ര്‍ പോ​ലീ​സി​ന് കൊ​ടു​ത്ത മൊ​ഴി ക​ള്ള​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട ശേ​ഷ​മാ​ണ് ക​ള​ക്ട​ര്‍ ഇ​ങ്ങ​നെ മൊ​ഴി ന​ല്‍​കി​യ​തെ​ന്ന് സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു.

പ്ര​തി​യെ ര​ക്ഷി​ക്കാ​നാ​ണ് ക​ള​ക്ട​റെ​ക്കൊ​ണ്ട് ഇ​ത്ത​ര​ത്തി​ല്‍ മൊ​ഴി കൊ​ടു​പ്പി​ച്ച​ത്. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്തു​കൊ​ണ്ട് ന​ട​ത്തി​യ​ത് എ​ന്തെ​ല്ലാം നാ​ട​ക​മാ​ണ്.

എ​ന്ത് നീ​തി​യാ​ണ് ഇ​ന്നാ​ട്ടി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ന്‍ ചോ​ദി​ച്ചു. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ നോ​ക്കി കൊ​ഞ്ഞ​നം കു​ത്തു​ക​യാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു.