മ​ല​പ്പു​റം: താ​നൂ​രി​ൽ ട്രെ​യി​ൻ ത​ട്ടി യു​വ​തി മ​രി​ച്ചു. ഒ​ഴൂ​ര്‍ വെ​ട്ടു​കു​ളം സ്വ​ദേ​ശി ബി​ൻ​സി​യ (24) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ​ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ചെ​ന്നൈ മെ​യി​ൽ ത​ട്ടി​യാ​ണ് ബി​ൻ​സി​യ മ​രി​ച്ച​ത്. താ​നൂ​ര്‍ മീ​ന​ട​ത്തൂ​രി​ന് സ​മീ​പ​മാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.

പോ​ലീ​സ് എ​ത്തി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.