ക​ല്‍​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ മൈ​സൂ​രു​വി​ല്‍ വി​മാ​നം ഇ​റ​ങ്ങു​ന്ന പ്രി​യ​ങ്ക ഹെ​ലി​കോ​പ്റ്റ​റി​ല്‍ നീ​ല​ഗി​രി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ എ​ത്തും.

അ​വി​ടെ നി​ന്നും റോ​ഡ് മാ​ര്‍​ഗ​മാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തു​ക. രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മീ​ന​ങ്ങാ​ടി​യി​ലാ​ണ് ആ​ദ്യ പ​രി​പാ​ടി. ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ന​മ​ര​ത്തെ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കും.

തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി, ഏ​റ​നാ​ട്, വ​ണ്ടൂ​ര്‍, നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ലും പ്രി​യ​ങ്ക പ​ങ്കെ​ടു​ക്കും.