കോ​ല്‍​ക്ക​ത്ത: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ ബം​ഗാ​ളി​നെ​തി​രേ കേ​ര​ള​ത്തി​നു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ബം​ഗാ​ൾ ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​യും ന​ന​ഞ്ഞ ഔ​ട്ട്ഫീ​ല്‍​ഡും കാ​ര​ണം ആ​ദ്യ ദി​നം പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം ദി​നം മൂ​ന്നാ​മ​ത്തെ സെ​ഷ​നി​ലാ​ണ് ടോ​സി​ടാ​നാ​യ​ത്.

അ​തേ​സ​മ​യം, മ​ത്സ​ര​ത്തി​ല്‍ സ​ഞ്ജു സാം​സ​ണ്‍ കേ​ര​ള​ത്തി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലി​ല്ല. സ​ഞ്ജു​വി​ന്‍റെ അ​ഭാ​വ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

കേ​ര​ളം പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സ​ച്ചി​ൻ ബേ​ബി(​ക്യാ​പ്റ്റ​ൻ), രോ​ഹ​ൻ കു​ന്നു​മ്മ​ൽ, ബാ​ബ അ​പ​രാ​ജി​ത്, വ​ത്സ​ൽ ഗോ​വി​ന്ദ്, അ​ക്ഷ​യ് ച​ന്ദ്ര​ൻ, ജ​ല​ജ് സ​ക്‌​സേ​ന, സ​ൽ​മാ​ൻ നി​സാ​ർ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ, ആ​ദി​ത്യ സ​ർ​വാ​തെ, എം.​ഡി. നി​ധീ​ഷ്, ബേ​സി​ൽ ത​മ്പി.

ബം​ഗാ​ൾ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ഷു​വം ഡേ, ​സു​ദീ​പ് ചാ​റ്റ​ർ​ജി, സു​ദീ​പ് കു​മാ​ർ ഘ​രാ​മി, അ​നു​സ്തു​പ് മ​ജും​ദാ​ർ (ക്യാ​പ്റ്റ​ൻ), വൃ​ദ്ധി​മാ​ൻ സാ​ഹ, അ​വി​ൻ ഘോ​ഷ്, ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്, പ്ര​ദീ​പ്ത പ്ര​മാ​ണി​ക്, സൂ​ര​ജ് സി​ന്ധു ജ​യ്‌​സ്വാ​ൾ, മു​ഹ​മ്മ​ദ് കൈ​ഫ്, ഇ​ഷാ​ൻ പോ​റെ​ൽ.