കൊ​ല്ലം: അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. കു​തി​ര​ക്ക​ട​വ്, മു​ട്ട​ത്തു​മൂ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ​യോ​ടെ വ​ലി​യ തോ​തി​ൽ ച​ത്ത മീ​നു​ക​ൾ ക​ര​യ്ക്ക​ടി​ഞ്ഞു​തു​ട​ങ്ങി.

തു​ട​ർ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​രെ​ത്തി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന തു​ട​ങ്ങി. കാ​യ​ലി​ൽ രാ​സ​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​ണ് മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.