ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി ഇ​ന്ന് ആ​ഴ്സ​ണ​ലി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പ​ത്ത് മ​ണി​ക്കാ​ണ് മ​ത്സ​രം.

ല​ണ്ട​നി​ലെ എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ലി​വ​ർ​പൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തും ആ​ഴ്സ​ണ​ൽ നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.

ചെ​ൽ​സി ഇ​ന്ന് ന്യൂ​കാ​സി​ലി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30 ന് ​ആ​ണ് മ​ത്സ​രം. രാ​ത്രി 7.30 ന് ​ന​ട​ക്കു​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വെ​സ്റ്റ് ഹാ​മി​നെ നേ​രി​ടും.