ചെ​ന്നൈ: സൂ​പ്പ​ർ താ​രം വി​ജ​യ്​യു​ടെ പാ​ർ​ട്ടി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ ആ​ദ്യ സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കും. വി​ഴു​പ്പു​റം ജി​ല്ല​യി​ലെ വി​ക്ര​വാ​ണ്ടി​യി​ൽ 85 ഏ​ക്ക​റി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക വേ​ദി​യി​ൽ വൈ​കു​ന്നേ​രം​ നാ​ലി​നു ശേ​ഷ​മാ​ണു യോ​ഗം.

പാ​ർ​ട്ടി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​വും ന​യ​ങ്ങ​ളും വി​ജ​യ് അ​വ​ത​രി​പ്പി​ക്കും. 100 അ​ടി ഉ​യ​ര​മു​ള്ള കൊ​ടി​മ​ര​ത്തി​ൽ ചു​വ​പ്പും മ​ഞ്ഞ​യും ക​ല​ർ​ന്ന പാ​ർ​ട്ടി പ​താ​ക വി​ജ​യ് ഉ​യ​ർ​ത്തും.

ഫെ​ബ്രു​വ​രി​യി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച വി​ജ​യ് ഓ​ഗ​സ്റ്റി​ലാ​ണ് പാ​ർ​ട്ടി പാ​ത​ക​യും ഗാ​ന​വും അ​വ​ത​രി​പ്പി​ച്ച​ത്. ടി​വി​കെ​യെ ര​ജി​സ്റ്റേ​ർ​ഡ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി ആ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.