മാ​ഡ്രി​ഡ്: എ​ൽ​ക്ലാ​സി​ക്കോ​യി​ൽ എഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. റ​യ​ൽ മാ​ഡ്രി​ഡി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വ​ൻ​ഡോ​സ്കി ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. ലാ​മി​ൻ യ​മാ​ലും റാ​ഫീ​ഞ്ഞ​യും ക​റ്റാ​ല​ൻ ടീ​മി​നാ​യി സ്കോ​ർ ചെ​യ്തു.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​യ്ക്ക് 30 പോ​യി​ന്‍റാ​യി. ലാ​ലി​ഗ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നി​ല​വി​ൽ ഒ​ന്നാ​മ​താ​ണ് ബാ​ഴ്സ. 24 പോ​യി​ന്‍റു​ള്ള റ​യ​ൽ മാ​ഡ്രി​ഡ് ആ​ണ് ര​ണ്ടാ​മ​ത്.