മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്ക​ൻ മെ​ക്സി​ക്കോ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു. സ​കാ​ടെ​ക​സി​നെ​യും അ​ഗ്‌​വു​സ്ക​ലെ​ന്‍റ്സ് ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ 24 പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ചോ​ളം ക​യ​റ്റി​വ​ന്ന ട്ര​ക്കും ടെ​പി​ക് ന​ഗ​ര​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഹൈ​വേ​യി​ലെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.