തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി ഡി​സി​സി നി​ർ​ദേ​ശി​ച്ച​ത് കെ.​മു​ര​ളീ​ധ​ര​നെ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് പു​റ​ത്ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യ ക​ത്താ​ണ് പു​റ​ത്താ​യ​ത്.

ബി​ജെ​പി​യെ തു​ര​ത്താ​ൻ കെ.​മു​ര​ളീ​ധ​ര​നെ പാ​ല​ക്കാ​ട് മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് എ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്നാ​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ച​ത്. ഈ ​ആ​വ​ശ്യം ദേ​ശീ​യ നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.