പാ​ല​ക്കാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു​വീ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​രി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ത​ക​ർ​ന്നു വീ​ണ ചി​ല്ലു​ക​ൾ കൊ​ണ്ട് ഡ്രൈ​വ​റു​ടെ കൈ​യി​ൽ പ​രി​ക്കേ​റ്റു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ ആ​റ് സ്റ്റി​ച്ചു​ക​ളു​ണ്ട്. ബ​സ് കെ​എ​സ്ആ​ർ​ടി​സി ഗ്യാ​രേ​ജി​ലേ​ക്ക് മാ​റ്റി.

സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്തെ​ന്ന് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.