പീ​രു​മേ​ട്: പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ​നി​ന്നും പ്ര​തി ര​ക്ഷ​പ്പെ​ട്ടു. കു​മ​ളി ക​ന്നി​ക്ക​ൽ സ്വ​ദേ​ശി കാ​ര​ക്കാ​ട്ടി​ൽ സ​ജ​ൻ ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

പ​ണി ചെ​യ്യാ​ൻ പു​റ​ത്ത് ഇ​റ​ക്കി​യ​പ്പോ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊർ​ജി​ത​മാ​ക്കി.