തൃ​ശൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു വീ​ണു. തൃ​ശൂ​രി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്ക് പോ​യ ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

ഡ്രൈ​വ​റു​ടെ ശ​രീ​ര​ത്തി​ലേ​ക്കാ​ണ് ചി​ല്ല് ത​ക​ർ​ന്നു വീ​ണ​ത്. ചി​ല്ല് കൊ​ണ്ട് ഡ്രൈ​വ​റു​ടെ കൈ ​മു​റി​ഞ്ഞി​രു​ന്നു.​ഇ​ദ്ദേ​ഹ​ത്തെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.