തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് പ​ള്ളി​പ്പെ​രു​ന്നാ​ളി​നെ​ത്തി​ച്ച ആ​ന ഇ​ട​ഞ്ഞോ​ടി. വേ​ണാ​ട്ടു​മ​റ്റം ഗോ​പാ​ല​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞോ​ടി​യ​ത്.

ക​ല്ലും​പു​റ​ത്ത് പ​ള്ളി​പ്പെ​രു​ന്നാ​ളി​നെ​ത്തി​ച്ച ആ​ന​യെ പ​റ​മ്പി​ൽ ത​ള​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​യെ കു​ളി​പ്പി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ട​ഞ്ഞോ​ടി​യ​ത്.

ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ഓ​ടി​യ ആ​ന​യെ ത​ള്ള​ച്ചു.