മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടി20 ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. നാ​ല് മ​ത്സ​ര​ങ്ങ​ള​ട​ങ്ങു​ന്ന പ​ര​മ്പ​ര ന​വം​ബ​ര്‍ എ​ട്ടി​ന് ആ​രം​ഭി​ക്കും. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​പ്പോ​ള്‍ തി​ല​ക് വ​ര്‍​മ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി.

ര​മ​ണ്‍​ദീ​പ് സിം​ഗും വി​ജ​യ്‌​കു​മാ​ര്‍ വൈ​ശാ​ഖു​മാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ള്‍. സ​ഞ്ജു​വി​നൊ​പ്പം ജി​തേ​ഷ് ശ​ര്‍​മ​യെ​യും വി​ക്ക​റ്റ് കീ​പ്പ​റാ​യി ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ഞ്ജു​വും അ​ഭി​ഷേ​ക് ശ​ര്‍​മ​യും ത​ന്നെ​യാ​ണ് ടീ​മി​ലെ ഓ​പ്പ​ണ​ര്‍​മാ​ര്‍.

ഇ​ന്ത്യ​ൻ ടീം: ​സൂ​ര്യ​കു​മാ​ർ യാ​ദ​വ് , അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ, റി​ങ്കു സിം​ഗ്, തി​ല​ക് വ​ർ​മ്മ, ജി​തേ​ഷ് ശ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്സ​ർ പ​ട്ടേ​ൽ, ര​മ​ൺ​ദീ​പ് സിം​ഗ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ര​വി ബി​ഷ്‌​ണോ​യ്, അ​ർ​ഷ്ദീ​പ് സിം​ഗ്, വി​ജ​യ്കു​മാ​ർ വൈ​ശാ​ഖ്, ആ​വേ​ശ് ഖാ​ൻ, യാ​ഷ് ദ​യാ​ൽ.