തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​ബ് ജോ​തി​നാ​ഥി​നെ സം​സ്ഥാ​ന മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യി നി​യ​മി​ച്ചു. സം​സ്ഥാ​നം ന​ൽ​കി​യ പാ​ന​ലി​ൽ നി​ന്നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ല​വി​ൽ സ്പോ​ർ​ട്സ് അ​ഫേ​ഴ്സ് സെ​ക്ര​ട്ട​റി​യാ​ണ് പ്ര​ണ​ബ് ജ്യോ​തി നാ​ഥ്. സ​ഞ്ച​യ് കൗ​ൾ കേ​ന്ദ്ര ഡെ​പ്യൂ​ട്ട​ഷ​നി​ലേ​ക്ക് പോ​യ​തി​നാ​ൽ ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​ർ സ്ഥാ​നം ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു.

2005 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​ണ​ബ് മു​ൻ കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കു​മ്പോ​ൾ സി​ഇ​ഒ​യു​ടെ ത​സ്തി​ക ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത് ഭ​ര​ണ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു.