പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ് പാ​ല​ക്കാ​ട്ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​കെ. ഷാ​നി​ബ് മ​ത്സ​ര​ത്തി​ൽ നി​ന്നു പി​ന്മാ​റി. എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന പി. ​സ​രി​ന് നി​രു​പാ​ധി​ക പി​ന്തു​ണ അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ഷാ​നി​ബ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

പി. ​സ​രി​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഷാ​നി​ബി​ന്‍റെ പി​ന്മാ​റ്റം. ത​നി​ക്ക് ല​ഭി​ക്കു​ന്ന മ​തേ​ത​ര​വോ​ട്ടു​ക​ള്‍ ഭി​ന്നി​ക്ക​രു​തെ​ന്ന് ക​രു​തി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ച്ച​തെ​ന്നും ഷാ​നി​ബ് പ​റ​ഞ്ഞു.

താ​ന്‍ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, കോ​ണ്‍​ഗ്ര​സി​ന​ക​ത്തെ തെ​റ്റാ​യ പ്ര​വ​ണ​ത തി​രു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ​രി​ന് പി​ന്തു​ണ ന​ല്‍​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.