റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​ലാം​ഘ​ട്ട പ​ട്ടി​ക പു​റ​ത്തി​റ​ക്കി ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം).

സെ​റൈ​കെ​ല സീ​റ്റി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​യാ​യി ഗ​ണേ​ഷ് മ​ഹ​ലി​യെ പ്ര​ഖ്യാ​പി​ച്ചു. ബി​ജെ​പി​യി​ൽ നി​ന്ന് കൂ​റു​മാ​റി ജെ​എം​എ​മ്മി​ൽ ചേ​ർ​ന്ന​യാ​ളാ​ണ് മ​ഹ്‌​ലി.

കൂ​ടാ​തെ, ഖു​ന്തി​യി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി സ്നേ​ഹ​ല​ത ക​ണ്ടു​ല​ന​യ്ക്ക് പ​ക​രം രാം​സൂ​ര്യ മു​ണ്ട​യെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​തോ​ടെ, ജെ​എം​എം 81 സീ​റ്റു​ക​ളി​ൽ 42 സീ​റ്റു​ക​ളി​ലേ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​എം​എം മ​ത്സ​രി​ച്ച 43 സീ​റ്റു​ക​ളി​ൽ 30ലും ​ജ​യി​ച്ചി​രു​ന്നു. 81 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ 13, 20 തീ​യ​തി​ക​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ന​വം​ബ​ർ 23 നാ​ണ് വോ​ട്ടെ​ണ്ണ​ൽ.