കൊ​ല്ലം : അ​ഞ്ച​ലി​ൽ നി​ന്നും കാ​ണാ​താ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ത​മ്പാ​നൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​യ കു​ട്ടി​ക​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ‍​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ഇ​വ​ർ ക്ലാ​സി​ലെ​ത്തി​യി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.