കൊ​ല്ലം: സ്കൂ​ളി​ലേ​ക്കു പോ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി​ക​ളാ​യ മി​ത്ര, ശ്ര​ദ്ധ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്.

ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പ‍​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ഇ​വ​ർ ക്ലാ​സി​ലെ​ത്തി​യി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ഞ്ച​ൽ പോ​ലീ​സ് പ​റ​ഞ്ഞു.