മ​ല​പ്പു​റം: കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ല​പ്പു​റം രാ​മ​പു​ര​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. രാ​മ​പു​രം ജം​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി ഹ​സ​ൻ ഫ​ദ​ലാ​ണ് (19) മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ഹ​യാ​ത്രി​ക​നും വി​ദ്യാ​ർ​ഥി​യു​മാ​യ ഇ​സ്മാ​യി​ൽ ല​ബീ​ബി​നെ പെ​രി​ന്ത​ൽ​മ​ണ്ണയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹ​സ​ൻ ഫ​ദ​ലി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.