തി​രു​വ​ന​ന്ത​പു​രം : മ​റ്റ​ന്നാ​ൾ കാ​ലാ​വ​ധി തീ​രാ​നി​രി​ക്കെ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ന​ൻ കു​ന്നു​മ്മ​ലി​ന് പു​ന​ർ നി​യ​മ​നം. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി.

സെ​ർ​ച്ച് ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യു​ള്ള വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചാ​ണ് പു​ന​ർ നി​യ​മ​നം. സ​ർ​ക്കാ​രി​ന്‍റെ അ​പേ​ക്ഷ​യി​ൽ സെ​ർ​ച്ച് ക​മ്മി​റ്റി രൂ​പീ​ക​ര​ണം ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.

2019 ഒ​ക്ടോ​ബ​റി​ലാ​ണ് ആ​രോ​ഗ്യ സ‍​ർ​വ​ക​ലാ​ശാ​ല വി ​സി​യാ​യി ഡോ.​മോ​ഹ​ന​ൻ കു​ന്നു​മ്മ​ലി​നെ നി​യ​മി​ച്ച​ത്.