തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്എ​സി​ന് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദൂ​ര നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍. മു​ന്‍​പ് ശ​രി​ദൂ​രം എ​ന്ന നി​ല​പാ​ട് എ​ടു​ത്തി​രു​ന്നു.

സ​മു​ദാ​യം അ​ങ്ങ​നെ​യു​ള്ള നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​ല്ലാ​വ​രും വ​ന്നു​ക​ണ്ടി​രു​ന്നു. എ​ല്ലാ രാ​ഷ്ട്രീ​യ​ത്തി​ല്‍​പെ​ട്ട​യാ​ളു​ക​ളും എ​ന്‍​എ​സ്എ​സി​ല്‍ ഉ​ണ്ട്.

അ​വ​രു​ടെ രാ​ഷ്ട്രീ​യ​ത്തി​ല്‍ സം​ഘ​ട​ന ഇ​ട​പെ​ടാ​റി​ല്ല. ഒ​രു പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ല്‍ എ​ന്‍​എ​സ്എ​സ് ഇ​ട​പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.