തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം ആ​യി​രു​ന്ന ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​നു നീ​തി കി​ട്ട​ണ​മെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ വാ​ക്കു​ക​ളി​ല്ല, കു​ടും​ബ​ത്തി​നു നീ​തി കി​ട്ട​ണം എ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം കൃ​ത്യ​മാ​യി ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ന​വീ​ന്‍ ബാ​ബു​വി​നെ നേ​രി​ട്ടു പ​രി​ച​യ​മി​ല്ല. നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

വി​ഷ​യ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​നു പ​രാ​തി ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​തീ​ദേ​വി കൂ​ട്ടി​ച്ചേ​ർ​ത്തു.