ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ന​വ്യാ ഹ​രി​ദാ​സ് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ മേ​ഘ​ശ്രീ​ക്ക് മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

ക​ൽ​പ്പ​റ്റ എ​ട​ഗു​നി കോ​ള​നി​യി​ലെ ഊ​രു മൂ​പ്പ​നാ​യ പൊ​ല​യ​ൻ മൂ​പ്പ​ൻ ആ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് കെ​ട്ടി​വ​യ്ക്കാ​നു​ള്ള പ​ണം ന​ൽ​കി​യ​ത്.

ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ, സം​സ്ഥാ​ന സ​മി​തി അം​ഗം സ​ജി ശ​ങ്ക​ർ, പി.​സ​ദാ​ന​ന്ദ​ൻ, ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ സ​ന്തോ​ഷ് കാ​ളി​യ​ത്ത് തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.