തൃ​ശൂ​ർ: അ​ങ്ക​ണ​വാ​ടി​യു​ടെ മു​ക​ളി​ലേ​ക്ക് എ​ണ്ണ​പ്പ​ന മ​റി​ച്ചി​ട്ട് കാ​ട്ടാ​ന​ക്കൂ​ട്ടം പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചാ​ല​ക്കു​ടി അ​തി​ര​പ്പി​ള്ളി​യി​ലാ​ണ് അ​ങ്ക​ണ​വാ​ടി​യു​ടെ മു​ക​ളി​ലേ​ക്ക് കാ​ട്ടാ​ന എ​ണ്ണ​പ്പ​ന മ​റി​ച്ചി​ട്ട​ത്.

കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. അ​ങ്ക​ണ​വാ​ടി​യു​ടെ മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യും ത​ക​ർ​ന്നു. സം​ഭ​വസ​മ​യം അ​ങ്ക​ണ​വാ​ടി​യി​ൽ ആ​രും ഉ​ണ്ടാ‍​യി​രു​ന്നി​ല്ല.