തിരുവനന്തപുരം: അ​രു​വി​ക്ക​ര ഡാ​മി​ന്‍റെ ഒ​ന്നു മു​ത​ൽ അ​ഞ്ചുവ​രെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. ഇ​ന്ന് രാ​വി​ലെ ഒമ്പതിന് ഓ​രോ ഷ​ട്ട​റു​ക​ളും 10 സെന്‍റിമീറ്റർ വീ​തമാണ് ഉ​യ​ർത്തിയത്.

ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി. ഡാ​മി​ന്‍റെ പ​രി​സ​ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​യ്ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.