പൂ​ന: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന് ബാ​റ്റിം​ഗ്. പൂ​ന​യി​ൽ നി​ർ​ണാ​യ​ക ടോ​സ് ല​ഭി​ച്ച കി​വീ​സ് നാ​യ​ക​ൻ ടോം ​ലാ​ഥം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ ടെ​സ്റ്റ് ക​ളി​ച്ച ടീ​മി​ല്‍ മൂ​ന്ന് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. ശു​ഭ്മ​ന്‍ ഗി​ല്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ കെ.​എ​ല്‍. രാ​ഹു​ല്‍ പു​റ​ത്താ​യി. അ​തേ​സ​മ​യം, ബം​ഗ​ളൂ​രു ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടി​യ സ​ര്‍​ഫ​റാ​സ് ഖാ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ബൗ​ളിം​ഗ് നി​ര​യി​ല്‍ മു​ഹ​മ്മ​ദ് സി​റാ​ജി​നു പ​ക​രം ആ​കാ​ശ്ദീ​പും സ്പി​ന്ന​ര്‍ കു​ല്‍​ദീ​പ് യാ​ദ​വി​ന് പ​ക​രം വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി.

ന്യൂ​സി​ല​ന്‍​ഡ് ടീ​മി​ലും ഒ​രു മാ​റ്റ​മു​ണ്ട്. ബം​ഗ​ളൂ​രു ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​റ്റ് ഹെ​ന്‍‌​റി​ക്ക് പ​ക​രം സ്പി​ന്ന​ര്‍ മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍ കി​വീ​സി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി. പ​രി​ക്കാ​ണ് ഹെ​ൻ‌​റി​ക്ക് വി​ല്ല​നാ​യ​ത്.

ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ന്യൂ​സി​ല​ൻ​ഡ് ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ എ​ട്ടു​റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. എ​ട്ടു റ​ൺ​സു​മാ​യി നാ​യ​ക​ൻ ടോം ​ലാ​ഥ​മും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ഡെ​വ​ൺ കോ​ൺ​വേ​യു​മാ​ണ് ക്രീ​സി​ൽ.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, രോ​ഹി​ത് ശ​ർ​മ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‌​ലി, ഋ​ഷ​ഭ് പ​ന്ത്, സ​ർ​ഫ​റാ​സ് ഖാ​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ആ​കാ​ശ് ദീ​പ്, ജ​സ്പ്രീ​ത് ബു​മ്ര.

ന്യൂ​സി​ല​ൻ​ഡ് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: ടോം ​ലാ​ഥം, ഡെ​വ​ൺ കോ​ൺ​വേ, വി​ൽ യം​ഗ്, ര​ചി​ൻ ര​വീ​ന്ദ്ര, ഡാ​രി​ൽ മി​ച്ച​ൽ, ടോം ​ബ്ല​ണ്ട​ൽ, ഗ്ലെ​ൻ ഫി​ലി​പ്‌​സ്, മി​ച്ച​ൽ സാ​ന്‍റ്ന​ർ, ടിം ​സൗ​ത്തി, അ​ജാ​സ് പ​ട്ടേ​ൽ, വി​ല്യം ഒ​റൂ​ക്കെ.