മ​ല​പ്പു​റം: മു​ന്നി​യൂ​ര്‍ പ​ടി​ക്ക​ലി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ബൈ​ക്ക് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു.കോ​ട്ട​ക്ക​ല്‍ പ​ട​പ്പ​റ​മ്പ് പാം​ഗ് സ്വ​ദേ​ശി​ക​ളാ​യ റ​നീ​സ് (19), എം.​ടി. നി​യാ​സ് (19), എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​തി​നൊ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. മ​ല​പ്പു​റം-കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച നാ​ലു​വ​രി പാ​ത​യി​ല്‍ നി​ന്ന് പ​ടി​ക്ക​ലി​ല്‍ സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് സ്ഥാ​പി​ച്ച കോ​ണ്‍​ക്രീ​റ്റ് ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വെ​ളി​ച്ചം കു​റ​വാ​യ​തി​നാ​ല്‍ ഡി​വൈ​​ഡ​ര്‍ ക​ണ്ടി​രി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ഇ​ടി​യു​ടെ ആഘാത​ത്തി​ല്‍ ഇ​രു​വ​രും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റ​നീ​സി​നെ കോ​ട്ട​ക്ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും നി​യാ​സി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​വി​ല്ല.