തി​രു​വ​ന​ന്ത​പു​രം: മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് വി​തു​ര-​ബോ​ണ​ക്കാ​ട് അ​ട​ച്ചു. വി​തു​ര​യി​ൽ നി​ന്ന് ബോ​ണ​ക്കാ​ട് പോ​കു​ന്ന വ​ഴി ഗ​ണ​പ​തി​പാ​റ​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.

മ​ണ്ണ് മാ​റ്റി വ്യാ​ഴാ​ഴ്ച രാ​വി​ലെ ഗ​താ​ഗ​തം പു​ന8​സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​തു​ര-​പൊ​ന്നാം ചു​ണ്ട് പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി.