അ​ങ്കാ​റ: തു​ർ​ക്കി​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ങ്കാ​റ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം. തു​ർ​ക്കി​ഷ് എ​യ​റോ​സ്പേ​സ് ഇ​ൻ​ഡ​സ്ട്രി​സ് ആ​സ്ഥാ​ന​ത്താ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സ്ഫോ​ട​ത്തി​ലും വെ​ടി​വ​യ്പ്പി​ലും മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 14 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

എ​യ​റോ​സ്പേ​സ് ഇ​ൻ​ഡ​സ്ട്രി​സി​ന് സ​മീ​പം ടാ​ക്സി​യി​ലെ​ത്തി​യ ഭീ​ക​ര​രു​ടെ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു പേ​രെ വ​ധി​ച്ച​താ​യി തു​ർ​ക്കി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.