ആ​ല​പ്പു​ഴ: തു​റ​വൂ​രി​ൽ വീ​ടു​പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ഗൃ​ഹ​നാ​ഥ​ൻ ഭി​ത്തി​ക്ക​ടി​യി​ൽ​പ്പെ​ട്ടു മ​രി​ച്ചു. തു​റ​വൂ​ർ വ​ള​മം​ഗ​ലം വ​ട​ക്ക് മു​ണ്ടു​പ​റ​മ്പി​ൽ പ്ര​ദീ​പ് (56) ആ​ണ് മ​രി​ച്ച​ത്.

പു​തി​യ വീ​ട് വെ​ച്ച​തി​നു​ശേ​ഷം പ​ഴ​യ വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ‍​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.