അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ജോ​ലി​ക്കി​ടെ ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​ബു​ദാ​ബി​യി​ൽ ശു​ചീ​ക​ര​ണ ജോ​ലി​ക്കി​ടെ​യാ​ണ് മ​ല​യാ​ളി​ക​ൾ മ​രി​ച്ച​ത്.

കോ​ന്നി സ്വ​ദേ​ശി അ​ജി​ത് വ​ള്ളി​ക്കോ​ട് (40) , പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജ് കു​മാ​ർ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ടാ​ങ്കി​ൽ വീ​ണ തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്.