കൊ​ല്ലം: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ. ര​ണ്ടു മ​ണി​ക്കൂ​റാ​യി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്നു.

തെ​ൻ​മ​ല, ഇ​ട​പ്പാ​ള​യം, ക​ഴു​തു​രു​ട്ടി മേ​ഖ​ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും ഉ​ണ്ടാ​യി.

തെ​ൻ​മ​ല മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വെ​ള്ളം ക​യ​റി. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.