ചേ​ല​ക്ക​ര: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചേ​ല​ക്ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ്, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം പി.​കെ. ബി​ജു, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ്‌, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​സി. മൊ​യ്‌​തീ​ൻ എം​എ​ൽ​എ, സേ​വി​യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പ്ര​ദീ​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണാ​ർ​ഥ​മു​ള്ള ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ 25ന്‌ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.