വ​യ​നാ​ട്: പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന്നി​യ​ങ്കം കെ​ങ്കേ​മ​മാ​ക്കി കോ​ൺ​ഗ്ര​സ്. പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്‌​ട്രേ​റ്റി​ലേ​ക്കുള്ള റോ​ഡ് ഷോ ​തു​ട​ങ്ങി.

പ്രി​യ​ങ്കാ ഗാ​ന്ധി​ക്കൊ​പ്പം ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍, അ​മേ​ഠി​യി​ലെ എം​പി കി​ഷോ​രി ലാ​ല്‍ ശ​ര്‍​മ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍, മു​സ്‌​ലീം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​രും തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ണ്ട്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി സു​ഖ്വി​ന്ദ​ര്‍ സിം​ഗ് സു​ഖു, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി എ​ന്നി​വ​രും പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്.

റോ​ഡ് ഷോ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ര്‍​ത്ത​ക​രാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള​ത്. പ​ത്ത് ദി​വ​സം നീ​ളു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട്ടി​ൽ ത​ന്നെ തു​ട​രും.