കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി അ​രു​ണാ​ശേ​രി​യി​ൽ വ​യോ​ധി​ക​നെ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റ​ക്കോ​ട്ടി​ൽ സ്വ​ദേ​ശി വ​ർ​ക്കി തൊ​മ്മ​ൻ(84) ആ​ണ് മ​രി​ച്ച​ത്.

ടാ​ർ​പോ​ളി​ൻ ഷെ​ഡ്ഡിൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഷെ​ഡ്ഡ് ഉ​ൾ​പ്പെ​ടെ ക​ത്തി​യ നി​ല​യാ​ണ്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന് ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റി​യി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ ഷെ​ഡ്ഡി​ന് തീ​പി​ടി​ച്ച​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.