തി​രു​വ​ന​ന്ത​പു​രം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു ക​ടു​ത്ത ആ​ത്മ​വി​ശ്വാ​സ പ്ര​തി​സ​ന്ധി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. പി.​വി. അ​ൻ​വ​റു​മാ​യി ച​ർ​ച്ച​യും ഡീ​ലും ന​ട​ത്തേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് കോ​ൺ​ഗ്ര​സ് എ​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചേ​ല​ക്ക​ര എ​ൽ​ഡി​എ​ഫി​നും പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫി​നു​മൊ​പ്പ​മെ​ന്ന ഡീ​ൽ പൊ​ളി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ധ്യ​ക്ഷ പ​ദ​വി​യു​ടെ അ​ധി​കാ​രം പോ​ലും പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ഗ​തി​കേ​ടി​ലാ​ണ് കെ. ​സു​ധാ​ക​ര​നെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കെ. ​മു​ര​ളീ​ധ​ര​നും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.