മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ശി​വേ​സേ​ന-​ഷി​ൻ​ഡെ വി​ഭാ​ഗം. 45 പേ​രു​ടെ സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ‌​ഡെ കോ​പ്രി-​പ​ച്ച്പ​ഖാ​ഡി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും.​മു​തി​ർ​ന്ന നേ​താ​വ് സ​ദാ​ന​ന്ദ് ശ​ങ്ക​ർ സ​ർ​വ​ൻ​ക​ർ മാ​ഹിം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കും. മ​നീ​ഷ ര​വി​ന്ദ്ര വ​യ​ക​ർ ജോ​ഗേ​ശ്വ​രി(​ഈ​സ്റ്റ്) മ​ണ്ഡ​ല​ത്തി​ലും, ദി​ലീ​പ് ഭാ​വു​സാ​ഹേ​ബ് ലാ​ൻ​ഡെ ചാ​ൻ​ഡി​വ​ലി മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.

ന​വം​ബ​ർ 20 നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ർ 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ.