തി​രു​വ​ന​ന്ത​പു​രം: സാ​മ്പാ​റി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ശ്രീ​കാ​ര്യം സി​ഇ​ടി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചു. പ​രാ​തി​യെ തു​ട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സ്ഥ​ല​ത്തെ​ത്തി​യ ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. വി​ദ്യാ​ര്‍​ഥി പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം കോ​ള​ജി​ന് അ​വ​ധി ന​ൽ​കി. ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ പി​ഴ ഈ​ടാ​ക്കി കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചു.

കാ​ന്‍റീ​നി​ലെ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം മാ​ത്ര​മേ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു.