കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം 2025 മാ​ര്‍​ച്ച് ആ​റ് മു​ത​ല്‍ ഒ​മ്പ​തു​വ​രെ കൊ​ല്ല​ത്ത് ന​ട​ക്കു​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 25മു​ത​ല്‍ 28വ​രെ ന​ട​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ പാ​ർ​ട്ടി ബം​ഗാ​ള്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​വും അ​തേ തീ​യ​തി​യി​ൽ വ​ന്ന​തി​നാ​ല്‍ പൊ​ളി​റ്റ്ബ്യൂ​റോ കേ​ര​ള​ത്തി​ലെ സ​മ്മേ​ള​ന തീ​യ​തി മാ​റ്റു​ക​യാ​യി​രു​ന്നു. ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ ഈ ​മാ​സം പൂ​ര്‍​ത്തി​യാ​കും.

ന​വം​ബ​ര്‍ ഒ​ന്നു മു​ത​ലാ​ണ് ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. ജി​ല്ലാ​സ​മ്മേ​ള​ന​ങ്ങ​ൾ ഡി​സം​ബ​റി​ല്‍ തു​ട​ങ്ങി ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​സാ​നി​ക്കും.