മോ​സ്‌​കോ: ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​ക്കാ​യി ക​സാ​നി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​നു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി. റ​ഷ്യ- യു​ക്രെ​യ്ന്‍ സം​ഘ​ര്‍​ഷ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യി സ​ഹ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ ത​യാ​റാ​ണെ​ന്നും ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ഉ​ള്ള​തെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​മെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു.

ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ റ​ഷ്യ​യി​ലെ പൈ​തൃ​ക ന​ഗ​ര​മാ​യ ക​സാ​നി​ലെ​ത്തി​യ മോ​ദിക്ക് ഉ​ഷ്മ​ള വ​ര​വേ​ല്‍​പ്പാ​ണ് ന​ൽ​കി​യ​ത്. ബു​ധ​നാ​ഴ്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി​യേ​ക്കും.