തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യി​ൽ റോ​ഡി​ൽ ക​ര​ടി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. വെ​ള്ള​റ​ട ചെ​റു​ക​ര വി​ളാ​ക​ത്താ​ണ് സം​ഭ​വം. ആ​ന​പ്പാ​റ പെ​ട്രോ​ൾ പ​മ്പി​ന്‍റെ മു​ന്നി​ലെ സി​സി​ടി​വി​യി​ൽ ക​ര​ടി​യു​ടേ​തി​ന് സാ​ദൃ​ശ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്.

രാ​വി​ലെ ഇ​തു​വ​ഴി വ​ന്ന റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ര​ടി​യെ ക​ണ്ട കാ​ര്യം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ദേ​ശ​ത്ത് കാ​മ​റ​ക​ളും വേ​ണ്ടി​വ​ന്നാ​ൽ കൂ​ടും സ്ഥാ​പി​ക്കു​മെ​ന്ന് പ​രു​ത്തി​പ്പ​ള്ളി റെ​യ്ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​തു​വ​രെ കാ​ൽ​പ്പാ​ടു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.