തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​രി​ൽ‌ സ്വ​കാ​ര്യബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ മ​രി​ച്ചു. തേ​ല​പ്പി​ള്ളി സ്വ​ദേ​ശി പെ​രു​മ്പി​ള്ളി വീ​ട്ടി​ൽ നി​ജോ ആ​ണ് മ​രി​ച്ച​ത്. ക​രു​വ​ന്നൂ​ർ ചെ​റി​യ​പാ​ല​ത്തി​ൽ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​രു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.