ല​ക്നോ: യു​പി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. മൂ​ന്ന് പു​രു​ഷ​ന്മാ​രും മൂ​ന്ന് സ്ത്രീ​ക​ളു​മാ​ണ് മ​രി​ച്ച​ത്.

എ​ട്ട് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.​സി​ക്ക​ന്ദ്ര​ബാ​ദി​ലെ ആ​ശാ​പു​രി കോ​ള​നി​യി​ലെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് അ​പ​ക​ടം.

ഈ ​സ​മ​യം നി​ര​വ​ധി പേ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. എ​ട്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. സ്‌​ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച
മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.