ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​ക്ക​ന്ദ്രാ​ബാ​ദി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ഞ്ച് പേ​ർ‌ മ​രി​ച്ചു. ആ​ഷാ​പു​രി കോ​ളി​നി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30 യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

സ്ഥ​ല​ത്ത് തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല.