തൃ​ശൂ​ർ: ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ മു​കേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു വി​ട്ട​യ​ച്ചു. കേ​സി​ൽ മു​കേ​ഷ് മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യി​രു​ന്നു.

തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സാ​ണ് മു​കേ​ഷി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി വി​ട്ട​യ​ച്ച​ത്. സി​നി​മാ ഷൂ​ട്ടി​നി​ടെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഹോ​ട്ട​ലി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് ന​ട​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.