കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ഓ​ട്ടോ​ണോ​മ​സ് പ​ദ​വി ന​ഷ്ട​പ്പെ​ടു​മെ​ന്ന പ്ര​ച​ര​ണം ത​ള്ളി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ.​ബി​ന്ദു. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജി​ന്‍റെ ഓ​ട്ടോ​ണ​മ​സ് പ​ദ​വി ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ട. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കി ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്ക​രു​ത്.

ഓ​ട്ടോ​ണ​മ​സ് പ​ദ​വി നീ​ട്ടി ന​ല്‍​കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ആ​ർ. ബി​ന്ദു പ​റ​ഞ്ഞു.